മട്ടാഞ്ചേരി: പുതിയ റോഡ് മോഡി ബാത്ത് വാട്ടർ ടാങ്കിന് സമീപം വലിയപറമ്പിൽ പരേതനായ സൈനുദ്ദീെൻറ മകൻ അബ്ദുൽ സലാം (54) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫമീല, നൗറിൻ. മരുമക്കൾ: മൻസൂർ, സജീർ.