കലൂർ: കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുൻ ഉദ്യോഗസ്ഥൻ കലൂർ മാവടിച്ചാൻസ് വീട്ടിൽ മുഹമ്മദ് സലീം (85) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റഫീഖ്, സോഫിയ, ഷംല, ഷിഹാന, ഷെറീന.