മൂവാറ്റുപുഴ: കായനാട് എരപ്പിൽ യോഹന്നാൻ ചുമ്മാർ (93) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ചുമ്മാർ, കുര്യാക്കോസ്, മോളി പൈലി. മരുമക്കൾ: ലില്ലി, ബിനി, പി.വി പൈലി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വാളകം ബ്രദറൺ സഭ സെമിത്തേരിയിൽ.