പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപം പാലമുറ്റം റോഡ് മംഗലത്ത് വീട്ടിൽ ജെ. മുഹമ്മദ് ആരിഫ് സേട്ടിെൻറ ഭാര്യ നജ്മ ആരിഫ് (54) നിര്യാതയായി. മക്കൾ: മുഹമ്മദ് റിയാസ് സേട്ട്, സിമി മോൾ. മരുമക്കൾ: റസിയ റിയാസ്, സിറാജ്.