കാക്കനാട്: തെങ്ങോട് നങ്ങേത്ത് പരേതനായ പത്രോസിെൻറ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ: അന്നമ്മ, വർഗീസ്, മത്തായി. മരുമക്കൾ: ഏല്യാസ് വടക്കൻ, റെജി മോൾ, ജോളി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തെങ്ങോട് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.