കാക്കനാട്: തുതിയൂർ മൺപുരക്കൽ പൈലി റാഫേൽ (69) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ഡാൽമി, മിൽഡ. മരുമക്കൾ: രഞ്ജിത്, റിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തുതിയൂർ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.