ആലുവ: കൊടികുത്തുമലയിൽ താമസിക്കുന്ന ചൂർണിക്കര കരിമ്പിൽ വീട് കുഞ്ഞുമരയ്ക്കാർ (77) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സീനത്ത്, ഷാജഹാൻ, സാനിത. മരുമക്കൾ: അഷ്കർ, ഷാഹിന.