ഉടുമ്പന്നൂർ: അമയപ്ര പനച്ചിക്കൽ വർക്കി ദേവസ്യ (82) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: സാജു, ഷൈനി, ഷിബു, ബിജു (എല്ലാവരും യു.എസ്.എ), ജോബി. മരുമക്കൾ: ആനി, നോബി, സ്മിത, ശുഭ (എല്ലാവരും യു.എസ്.എ), ബിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഉടുമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.