കുടയത്തൂർ: തലയനാട് മൈലാടൂർ പ്രിൻസ് ബേബി (40) നിര്യാതനായി. ഭാര്യ: ടിൻറു. മകൻ: നെവിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തലയനാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.