വാഴക്കുളം: കദളിക്കാട് അറുകാലിൽ ജോണിയുടെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. മൈലക്കൊമ്പ് വാഴയിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ടിജോ എം.എസ്സി (ബംഗളൂരു), ടോജോ. മരുമകൾ: ലിൻസി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കദളിക്കാട് വിമലമാത പള്ളി സെമിത്തേരിയിൽ.