രാജാക്കാട്: പുറക്കാട്ട് പി.എൻ. ശ്രീധരൻ (റിട്ട. പോസ്റ്റ്മാൻ-86) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: സുരേഷ്കുമാർ (റിട്ട. ഇന്ത്യൻ ആർമി ഓണററി ക്യാപ്റ്റൻ), സലിംകുമാർ, സതീഷ്കുമാർ, സന്തോഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, രാജാക്കാട്). മരുമക്കൾ: ഉഷ, രമ, മൃദുല, ജിമ്മി (മാനേജർ, മാവേലി സൂപ്പർ ഷോപ്, രാജാക്കാട്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.