തൃപ്പൂണിത്തുറ: ഹിൽപാലസ് റോഡ് പ്ലാമൂട്ടിൽ പി.എം. ബേബി (74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മേബി മോൾ, മേബിൻ. മരുമക്കൾ: ജോഷി, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.