കാഞ്ഞിരമറ്റം: അരയൻകാവ് പൂളോത്ത് പി.കെ. അലി (91) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞിരമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.