കൂത്താട്ടുകുളം: ശ്രീനിലയത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പങ്കജം (72) നിര്യാതയായി. മക്കള്‍: ലീന, ലിജു (വരുണ സർവിസ് സ്റ്റേഷൻ). മരുമക്കള്‍: മനോജ്, അനിത.