കോതമംഗലം: ടൗണിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി അങ്ങാടി പള്ളിക്ക പി.ഒ. റാഫേൽ (59) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബെക്സി, ബിൻസ്, ബിജോ. മരുമക്കൾ: ബൈജു, എൽസ.