ആലുവ: തായിക്കാട്ടുകര മാന്ത്രകാവ് തൃക്കാർത്തികയിൽ ജി. വിശ്വനാഥൻ നായർ (78) നിര്യാതനായി. കളമശ്ശേരി അപ്പോളോ ടയേഴ്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: രാധാമണി (കേരള സ്റ്റേറ്റ് കയർ ബോർഡ് മുൻ ജീവനക്കാരി). മകൻ: അഭിലാഷ് വി. നന്ദ് (മുത്തൂറ്റ് ഫിനാൻസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കളമശ്ശേരി ശ്മശാനത്തിൽ.