പറവൂർ: വടക്കേക്കര മുറവൻതുരുത്ത് കരിവേലി പാടത്ത് ഉണ്ണികൃഷ്ണെൻറ ഭാര്യ സൗദാമിനി (59) നിര്യാതയായി. മക്കൾ: ജിഷ (വൈസ് പ്രസിഡൻറ്, വടക്കേക്കര പഞ്ചായത്ത്), ശ്രീദേവി. മരുമക്കൾ: ടോളിൻ, വിനീത്.