അങ്കമാലി: പൊയ്ക്കാട്ടുശ്ശേരി കപ്രമ്പാടന് വീട്ടില്‍ പരേതനായ യാക്കോബിെൻറ മകന് പൗലോസ് ( 64 ) നിര്യാതനായി. ഭാര്യ: മോളി. മക്കള്‍: നീതു, നൈന, നീനു. മരുമക്കള്‍: ഷിജു, വില്‍സണ്‍, ബേസില്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പൊയ്ക്കാട്ടുശ്ശേരി മാര്‍ബഹനാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.