കൂത്താട്ടുകുളം: പാലക്കുഴ മുൻ പഞ്ചായത്ത് അംഗം മൂങ്ങാംകുന്ന് കുശുമാക്കുന്ന് കുളിരാങ്കൽ ചിന്നമ്മ തോമസ് (97) നിര്യാതയായി. പാലക്കുഴ മഹിള സമാജം പ്രസിഡൻറ്, അഞ്ചൽപെട്ടി മഹിള സമാജം ഇൻഡസ്ട്രിയൽ സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.