തൃശൂര്‍: ചെമ്പുക്കാവ് സെനാന മിഷന് റോഡ് വലപ്പാട്ട് കുറ്റിക്കാടന്‍ വീട്ടില്‍ പ്രഫ. വി.പി. ജോണ്സിെൻറ ഭാര്യയും തൃശൂര്‍ കോര്പറേഷന് മുന്‍ കൗണ്‍സിലറുമായ പ്രഫ. അന്നം ജോണ്‍ (67) നിര്യാതയായി. തൃശൂര്‍ വിമല കോളജിലും സെൻറ് മേരീസ് കോളജിലും ഫിസിക്സ് വിഭാഗം മേധാവിയായിരുന്നു. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജോയൻറ് സെക്രട്ടറി, ‘മേരിവിജയം’ മാസിക പത്രാധിപ സമിതി അംഗം, ഐക്കഫ് കോഴിക്കോട് റീജനല്‍ വൈസ് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. എഴുത്തുകാരിയായിരുന്നു. ചാലക്കുടി ചെട്ടിക്കുളം ചിറ്റിലപ്പിള്ളി കൊക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ഫ്രാങ്ക്ളിന് (എൻജിനീയർ), അനൂപ് (എൻജിനീയർ), ആല്‍ബര്‍ട്ട് ജോണ്‍ (അസി. മാനേജര്‍, സി.എസ്.ബി ബാങ്ക്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തൃശൂര്‍ വ്യാകുലമാതാവിന് ബസിലിക്കയില്‍.