ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിന് കിഴക്ക് പരേതനായ അമ്പലത്ത് വീട്ടിൽ കണ്ണനൂർ മുഹമ്മദാലിയുടെ ഭാര്യ സുഹറ (85) നിര്യാതയായി. മക്കൾ: റുഖിയ മുസ്തഫ, യൂസുഫ്, ഫാത്തിമ, ലൈല. മരുമക്കൾ: അബ്ദുൽ ഖാദർ, മൊയ്തീൻ കുഞ്ഞ്, റംലത്ത്, റഹ്മത്ത്.