ഇരിങ്ങാലക്കുട: എസ്.എം.വി റോഡിൽ അമ്പാടിയിൽ പരേതനായ നാരായണ മേനോെൻറ ഭാര്യ ലീലാവതി (88) നിര്യാതയായി. മക്കൾ: അംബിക, വത്സല, ജയൻ, പരേതരായ വിജയൻ, രഘു, നന്ദൻ. മരുമക്കൾ: ശിവശങ്കരൻ, ജയശ്രീ, സതി, രമ, സുജാത, പരേതനായ ഗോപിനാഥൻ.