നാലാംമൈൽ: കാട്ടിചിറക്കൽ മഹല്ലിലെ പരേതനായ തോക്കൻ മൊയ്തുവിെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അബ്ദുല്ല, ജമീല, സൈന, നാസർ, ബഷീർ, ആമിന, സക്കീന, ഹാരിസ്. മരുമക്കൾ: അലീമ വെള്ളമുണ്ട, അബ്ദുറഹ്മാൻ കെല്ലൂർ, സൗദ കുഞ്ഞോം, ഹസീന ദ്വാരക, മുഹമ്മദ് ഫത്തഹ് (മലപ്പുറം), നാസർ ബത്തേരി, സഹീറ അരണപ്പാറ, പരേതനായ അബ്ദുല്ല.