വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ഇയ്യാനിയിൽ റിട്ട. തഹസിൽദാർ സേതുമാധവെൻറ ഭാര്യ അരുണ (56) നിര്യാതയായി. മുടപ്പല്ലൂർ ഗവ. എച്ച്.എസ് മുൻ പ്രധാനാധ്യാപികയാണ്. മകൾ: സേതുലക്ഷ്മി.