പത്തിരിപ്പാല: പേരൂർ കോഴിശ്ശേരി കളംപടി ഗാന്ധി സേവാസദൻ ചാമിയുടെ ഭാര്യ കുഞ്ചി (68) നിര്യാതയായി. മക്കൾ: ശ്യാമള, സിന്ധു, സുനിത, പ്രദീപ്. മരുമക്കൾ: കൃഷ്ണൻകുട്ടി, സജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ.