പുതുപ്പരിയാരം: ആന്തിര തൊടി വീട്ടിൽ പരേതനായ കുഞ്ചാണ്ടിയുടെ ഭാര്യ ജാനു (84) നിര്യാതയായി. മക്കൾ: രുഗ്മിണി, സരസ്വതി, കുമാരി, പരേതരായ രാജൻ, രാധാകൃഷ്ണൻ. മരുമക്കൾ: ചെന്താമര, രാജൻ, സത്യഭാമ, പ്രേമ, പരേതനായ ബാലൻ.