ഷൊർണൂർ: വാടാനാംകുറുശ്ശി കീഴേപ്പാട്ട് ബാലഗോപാലമേനോൻ (93) നിര്യാതനായി. ഭാര്യ: ഇടയൂർ പുത്തൻവീട്ടിൽ പാറുക്കുട്ടി അമ്മ. മക്കൾ: ഗീത, രവീന്ദ്രൻ, വിജയലക്ഷ്മി, അനിത, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗോപിനാഥൻ, റീജ, ഇന്ദു, ജയപ്രകാശ്, നാരായണൻ.