ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം പാലക്കൽ പരേതനായ അപ്പുവിെൻറ (ഉണ്ണി) ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: വസന്തകുമാരി, ബാബുരാജ്, പരേതരായ സുകുമാരൻ, രാമദാസ്. മരുമക്കൾ: ബാലകൃഷ്ണൻ, ശോഭ, സുജാത, ശ്രീദേവി.