മൂവാറ്റുപുഴ: മാറാടി എയ്ഞ്ചല്വോയ്സ് ജങ്ഷനില്‍ ഇഞ്ചപ്പിള്ളില്‍ വാസു (85) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കള്‍: നളിനി, മണി, വിലാസിനി, ഇന്ദിര. മരുമക്കള്‍: സുകുമാരന്‍, സുശീല, സോമന്, സത്യന്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.