അങ്കമാലി: കറുകുറ്റി എടക്കുന്ന് ഇഞ്ചോടി വീട്ടില്‍ പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. ചേര്‍ത്തല നരയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഫ്രാന്‍സിസ്, ജോയി, ബിബി. മരുമക്കള്‍: ആനി, ഷീല, അന്തോണി.