കൊച്ചി: ആലുവ ചാലിശ്ശേരിയിൽ അന്തോണി (ബേബി- 81) നിര്യാതനായി. റിട്ട. എച്ച്.എം.ടി. ഉദ്യോഗസ്ഥനാണ്. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: റോസ്മേരി, ജോബി, ഫാ. ഇഗ്നേഷ്യസ്, ഫാ. പോൾ. മരുമക്കൾ: വിനീത്, സാനി.