കാരത്തൂർ: കൈനിക്കര മുസ്ലിം ജമാഅത്ത് പ്രസിഡൻറും മഹല്ല് കമ്മറ്റി ജോ. സെക്രട്ടറിയുമായ കോലോത്തുപറമ്പിൽ കുഞ്ഞിക്കുട്ടി ഹാജി (മുഹമ്മദ് ഹാജി- 65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫൈസൽ ബാബു, അബ്ദുൽ ജലീൽ, ഷാക്കിർ, സിറാജുദ്ദീൻ, മുഷ്താഖ് (മൂവരും അബൂദബി), അഷ്റഫ്, മുഹ്സിന, മുസൈന. മരുമക്കൾ: ഫൗസിയ, ജൗഹറ, ഹസ്ന ഷെറിൻ, മുഹമ്മദ് താഹിർ (അന്നാര).