പെരുമ്പാവൂർ: ഓടയ്ക്കാലി കല്ലുവെട്ടിക്കുഴിയിൽ പരേതനായ കെ.പി. വർഗീസിെൻറയും (ട്രാവൻകൂർ റയോൺസ്) മേയ്ക്കമാലി ഏലിയാമ്മയുടെയും മകൻ പോൾ വർഗീസ് (റെജി-49) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: എലിസബത്ത്, ഐവിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മലമുറി ഷാരോൺ ഫെല്ലോഷിപ്പ് സെമിത്തേരിയിൽ.