കാവനൂർ: ആശുപത്രിപ്പടി കുഴിപ്പുളക്കുന്നിൽ കാഞ്ഞിരപ്പള്ളി ഉമ്മറിെൻറ ഭാര്യ കൊമ്പൻ നഫീസ (52) നിര്യാതയായി. മക്കൾ: റുബീന, ശംസുദ്ദീൻ, നൗഷാദ്. മരുമക്കൾ: സലാം, റസിയ, ആബിദ.