കോതമംഗലം: മുടവുംകുന്നേൽ പരേതനായ ജോണിയുടെ മകൻ റിജോ ജോൺ (34) നിര്യാതനായി. ഭാര്യ: നീതു. മക്കൾ: അമേയ, അനേയ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 3.30ന് കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.