കൂട്ടിലങ്ങാടി: കുണ്ടാട് പടിക്കമണ്ണിൽ അബൂബക്കർ മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദ് സഖാഫി, അബ്ദുൽ മുനീർ, ആമിർ, ഷറഫുദ്ദീൻ, ആയിശ, ശരീഫ, ഫസീല. മരുമക്കൾ: ഹൈദ്രോസ് (മുല്ലപ്പള്ളി), മുജീബ് റഹ്മാൻ (രാമപുരം), മഹ്ഷൂഖ് (കാരാത്തോട്), റാബിയ, നസീറ, ജുനൈന, ഷഹ്ലാബി.