മട്ടാഞ്ചേരി: കൊച്ചങ്ങാടി ചന്ദന പള്ളിക്ക് സമീപം ചാത്തനാട്ട് വീട്ടിൽ പരേതനായ ബീരാവുണ്ണിയുടെ മകൻ മൂസ (75) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: ഷരീഫ്, ഷമീർ, ഷഫീഖ്, ഷബീന. മരുമക്കൾ: റിയാസ്, ഐശ, റസിയ, ഷംന.