കൂട്ടിലങ്ങാടി: കടുങ്ങൂത്ത് പരേതനായ പരുത്തിക്കുത്ത് കുഞ്ഞിമുഹമ്മദിെൻറ മകൻ ഉമ്മർ (54) നിര്യാതനായി. മുസ്ലിം ലീഗ് കടുങ്ങൂത്ത് വാർഡ് കമ്മിറ്റി അംഗവും ശിഹാബ് തങ്ങൾ റിലീഫ് സെൽ വൈസ് ചെയർമാനുമായിരുന്നു. ഭാര്യ: സുബൈദ (മുണ്ടക്കോട്). മക്കൾ: മുഹമ്മദ് ഷഫീഖ്, ഫാരിസ, ഫാസില, രഹ്ന. മരുമക്കൾ: സുബൈർ (തിരൂർക്കാട്), അസ്കർ (പനങ്ങാങ്ങര), അൻസിഫ് (പെരിന്തൽമണ്ണ), തെൻസി.