കീഴാറ്റൂർ: അരീച്ചോല അരിക്കുന്നിലെ പരുത്തിക്കുത്ത് പോക്കർ (75) നിര്യാതനായി. ഭാര്യ: നഫീസ (മങ്കട, കൂട്ടിൽ). മക്കൾ: അബ്ദുസ്സലാം, ഫാത്തിമത്തുൽ സുഹ്റ, അനീസ്, ജാസ്മിൻ, ഹംസ, ഹാരിസ്, റിയാസ്, റംസീന. മരുമക്കൾ: ഫാത്തിമത്തുൽ ബിഷാറ, നാസർ, ഹഫ്സത്ത്, ഖമറുദ്ദീൻ, ഷഹന, മുർഫിദ.