പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ പരേതനായ കീഴ്പടത്തിൽ (അമ്പലക്കാട്) നാരായണൻ മാസ്റ്ററുടെ ഭാര്യ ചെനങ്കര കുഞ്ഞിലക്ഷ്മി അമ്മ (79) നിര്യാതയായി. മക്കൾ: രാജ്മോഹൻ (റിട്ട. പാണ്ടിക്കാട് ഫെഡറൽ ബാങ്ക്), പ്രേമാനന്ദ് (ഇന്ത്യൻ ഓയിൽ പമ്പ് മാനേജർ), ഹരിദാസൻ (നിലമ്പൂർ വനം ഓഫിസ്). മരുമക്കൾ: നിർമല (പാണ്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ജയശ്രീ (നെല്ലിക്കുത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), പ്രമീള.