എടവണ്ണ: പത്തപ്പിരിയത്തെ പരേതനായ വളയംകുന്നത്ത് വേലായുധന് നായരുടെ ഭാര്യ പാലോളി രുഗ്മിണി അമ്മ (85) നിര്യാതയായി. മക്കള്‍: മിനി, അനൂപ്, പരേതയായ ബീന. മരുമക്കള്‍: വിശ്വനാഥന്, മോനിഷ.