രാമപുരം: പനങ്ങാങ്ങര കൊടക്കാട്ടിൽ മുഹമ്മദ് അലി (70) നിര്യാതനായി. രാമപുരം ജെംസ് കോളജിന് സമീപം ചായക്കട നടത്തിയിരുന്നു. ഭാര്യ: ജമീല. മക്കൾ: ശരീഫ, ഹസൈനാർ ഫൈസി, ഹംസത്തലി, ഫെമിദ, ഫസീന.