വണ്ടൂർ: കാട്ടുമുണ്ടയിൽ മലപ്പുറവൻ ബിയ്യാത്തുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയതൊടിക ബീരാണി. മകൻ: വലിയതൊടിക സീതി. മരുമകൾ: ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കാട്ടുമുണ്ട വലിയജുമാമസ്ജിദ് ഖബർസ്ഥാനിൽ.