തേഞ്ഞിപ്പലം: ചേളാരി ആലുങ്ങൽ പാടാട്ടാൽ കണ്ടംകുളങ്ങര കള്ളിയിൽ കുട്ടിഹസൻ (ബാബു-54) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫർസാന, ഫാത്തിമ സുഹ്റ.