വെട്ടത്തൂർ: കാപ്പിലെ പരേതനായ വൈശ്യർ മൊയ്തുട്ടി ഹാജിയുടെ മകൻ സൈതലവി ഹാജി (75) നിര്യാതനായി. മാതാവ്: പരേതയായ ഇയ്യാത്തുമ്മ. ഭാര്യ: നഫീസ (ഏപ്പിക്കാട്). മക്കൾ: ഉമ്മുകുൽസു, ഫാത്തിമത്ത് സുഹറ, ലൈല. മരുമക്കൾ: ഉസ്മാൻ (പാലൂർ), അഷ്റഫ് (കാസർകോട്), അബൂബക്കർ സിദ്ദീഖ് (തേലക്കാട്).