മേലാറ്റൂർ: കൊമ്പംകല്ല് മഹല്ലിൽ പാലത്തിന് സമീപം താമസിക്കുന്ന പടിഞ്ഞാറെപ്പള്ള മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ, മുഹമ്മദാലി, സൈതലവി, മുഹ്ളർ, സാബിറ, മുനീർ, നിസാർ, ശിഹാബുദ്ദീൻ അഷ്റഫി, അമീർ. മരുമക്കൾ: റസീന, ഉമൈബ, സാബിറ, ആസിയ, ഫസീല, ഫസീല, ഫാസില. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കൊമ്പംകല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.