വള്ളിക്കുന്ന്: നവജീവൻ ഗ്രന്ഥാലയത്തിനുസമീപം വെള്ളോടത്തിൽ തട്ടാൻകണ്ടി നാരായണെൻറ ഭാര്യ സരസ്വതി (70) നിര്യാതയായി. മക്കൾ: പ്രജിത, പ്രമോദ്, പ്രബിത. മരുമക്കൾ: മീന, രാധാകൃഷ്ണൻ (ചെമ്മാട്), മണികണ്ഠൻ (തയ്യിലക്കടവ്).