മേലാറ്റൂർ: ചോലക്കുളം എൽ.പി സ്കൂളിന് സമീപം ആൽപറ്റ ഫാത്തിമ (കുട്ടിമാൾ-67) നിര്യാതയായി. മകൻ: അബ്ദുൽകരീം. മരുമകൾ: വി.പി. റസിയ.