മൂവാറ്റുപുഴ: വാളകം പുന്നയ്ക്കൽ മാത്യുവിെൻറ ഭാര്യ സാറാമ്മ (66) നിര്യാതയായി. കുന്നയ്ക്കാൽ കുന്നത്ത് കുടുബാംഗമാണ്. മക്കൾ: ബാബു, റോബി. മരുമക്കൾ: അജി, ഷിൽബി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കടമറ്റം സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.