കട്ടപ്പന: ഉപ്പുതറ ഏറത്ത് പരേതനായ എ.ടി. തോമസിെൻറ ഭാര്യ സാറാമ്മ (79) നിര്യാതയായി. മക്കൾ: മേരിക്കുട്ടി (കാനഡ), ബിനി, പോൾ തോമസ് (യു.എസ്.എ), പരേതനായ ബിജി തോമസ്. മരുമക്കൾ: മിനി തോമസ് (യു.എസ്.എ), സാം ബഹനാൻ (കുവൈത്ത്), സണ്ണി വർഗീസ് (കാനഡ), റെജി പോൾ (യു.എസ്.എ). സംസ്കാരം ഞായറാഴ്ച മൂന്നിന് ഉപ്പുതറ ഐ.പി.സി. പെന്തക്കോസ്ത് സഭ ശ്മശാനത്തിൽ.